ആർഎസ്എസിൽ ആചരിക്കുന്ന ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചനയും ദീപം തെളിയിക്കണമെന്ന രാജ്ഭവൻ നിലപാടിനെ തുടർന്നാണ് തീരുമാനം. ഇത് സർക്കാർ പരിപാടിയിൽ ഉൾപ്പെടുന്നതല്ലെന്ന് കൃഷി മന്ത്രിയുടെ ഓഫീസ് രാജ്ഭവനെ അറിയിച്ചു. ......
രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വർധന.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് മരണമാണ് റിപോർട്ട് ചെയ്തത്.
ഇതോടെ ആക്റ്റീവ് കോവിഡ് കേസുകളുടെ എണ്ണം 4,866 ആയി ഉയർന്നു.
കേരളത്തിലും കോവിഡ് കേസുകളിൽ വർധനവുണ്ട്. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 114 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തുതു. ......
ദോഹ : 2024-25 അദ്ധ്യയന വർഷത്തിൽ സ്കൂൾ - കോളേജ് തല പൊതു പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെ സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോൺ ആദരിച്ചു.
സി.ഐ.സി.യിലെയും അനുബന്ധ ഘടകങ്ങളായ വിമൺ ഇന്ത്യയിലെയും അംഗങ്ങളുടെ മക്കളേയും, ഗേൾസ് ഇന്ത്യ ഖത്തർ, സ്റ്റുഡന്റസ് ഇന്ത്യ ഖത്തർ എന്നിവയിലെ റയ്യാൻ സോണിലെ അംഗങ്ങളെയുമാണ് ആദരിച്ചത്.
സി.ഐ.സി. റയ്യാൻ സോണൽ വൈസ് പ്രസിഡന്റ് സുബുൽ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത അറബിക് കാലിഗ്രാഫി ആർട്ടിസ്റ്റ്കരീംഗ്രാഫി മുഖ്യാഥിതിയായിരുന്നു. ......
കൊച്ചി: മഞ്ഞുമേൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ 14 ദിവസത്തിനകം അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് നടൻ സൗബിൻ ഷാഹിറിന് നോട്ടീസ്. സിനിമയുടെ നിർമ്മാതാക്കളായ ബാബു ഷാഹിറിനും, ഷോൺ ആന്റണിക്കും പൊലീസ് നോട്ടീസ് നൽകി. ......
കേന്ദ്രാവിഷ്കൃത പദ്ധതിയായ സമഗ്ര ശിക്ഷാ കേരളയിലെ ജീവനക്കാരുടെ വേതന വിതരണത്തിനായി 19.77 കോടി രൂപ അനുവദിച്ചു. പദ്ധതിയുടെ കേന്ദ്ര വിഹിതം നിഷേധിച്ച സാഹചര്യത്തിലാണ് ജീവനക്കാരുടെ വേതന വിതരണത്തിനായി സംസ്ഥാന സർക്കാർ മുൻകൂർ പണം നൽകുന്നതെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
എസ്എസ്കെയിൽ നിലവിൽ 6800–-ൽപരം ജീവനക്കാർ പ്രവർത്തിക്കുന്നു. ......
കൊച്ചി : വൃക്ഷ സംരക്ഷണം മഹത്തായ കർമ്മമായി ഏറ്റെടുക്കണമെന്ന് പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ വി പി ഗംഗാധരൻ അഭിപ്രായപ്പെട്ടു. നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പൂണിത്തുറയിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യൻ പുറംതള്ളുന്ന കാർബൺഡൈ ഓക്സൈഡ് വലിച്ചെടുത്ത് മനുഷ്യന്റെ ജീവൻ നിലനിർത്താനുള്ള ഓക്സിജൻ നൽകുന്ന വലിയ ദൗത്യമാണ് വൃക്ഷങ്ങൾ നിർവഹിക്കുന്നത്. ......
ബംഗളുരു: കന്നഡിഗരുടെ ക്രിക്കറ്റ് ആവേശം തലമുറകൾക്ക് മുമ്പേ ആരംഭിച്ചതാണ്. നമ്മൾ നാട്ടിൻപുറങ്ങളിൽ തലപ്പന്ത് കളിച്ചുനടന്നിരുന്ന കാലത്ത് കന്നഡക്കാർ ഗ്രാമ നഗര വ്യത്യാസമില്ലാതെ ക്രിക്കറ്റിൽ അഭിരമിക്കുകയായിയുന്നു. ......
കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി, കീഴടങ്ങാൻ കൂടുതൽ സമയം തേടി വീണ്ടും നൽകിയ അപേക്ഷ സുപ്രീം കോടതി തള്ളി. സമാനമായ ആവശ്യം ഉന്നയിച്ച് മുൻപും അപേക്ഷ നൽകി തള്ളിയിട്ടും, വീണ്ടും സമയം നീട്ടി ചോദിച്ചതിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു.
ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുള്ളയും ജസ്റ്റിസ് എസ്.വി.എൻ. ......
The participation of gangsters and their associates in a farewell function organized inside the Ernakulam District Jail has triggered a major controversy. The serious security breach came to light after one of the gangsters uploaded Instagram reels shot from within the prison premises.......
എറണാകുളം ജില്ലാ ജയിലിൽ വിരമിച്ച ഉദ്യോഗസ്ഥരുടെ യാത്രയയപ്പ് ചടങ്ങിൽ ഗുണ്ടകളും അവരുടെ കൂട്ടാളികളും പങ്കെടുത്തത് വിവാദമായി. വിരുന്ന് സൽക്കാരത്തിൽ പങ്കെടുത്ത ഗുണ്ടകളിലൊരാൾ ജയിലിനുള്ളിൽ നിന്നുള്ള റീൽസ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് ഗുരുതരമായ ഈ സുരക്ഷാ വീഴ്ച പുറത്തറിയുന്നത്. ......